Tuesday 10 March 2009

only a few drop

Posted by Picasa

3 comments:

  1. ഗ്രാമത്തിന്റെ സൌന്ദര്യം പേറുന്ന
    ഈ ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...
    ആശംസകള്‍...*

    ReplyDelete
  2. ഇരുമ്പുഴിയില്‍ ഞാന്‍ വന്നിട്ടുണ്ട്. ഈ പുഴയും ഇടവഴിയും എല്ലാം എനിക്ക് പരിചയമുണ്ട്. തോണി കയറാനുള്ള ആഗ്രഹം കൊണ്ട് പെരിന്തല്‍മണ്ണ യില്‍നിന്നും മലപ്പുറത്ത്‌ വന്നു ഇരുമ്പുഴി വഴി തോണിയില്‍ കടവ് കടന്നു പടിഞ്ഞാറ്റ് മുറിയിലേക്ക് നടന്നിരുന്നു പണ്ട്, എന്റെ എളയാമ്മയുടെ വീട്ടിലേക്കു. വീണ്ടും ആ നല്ല ഓര്‍മ്മകള്‍ തന്നതിന് നന്ദി.

    ReplyDelete