Wednesday 29 July 2009

Tuesday 10 March 2009

Tuesday 17 February 2009

Posted by Picasa

Saturday 7 February 2009

എന്റെ ഗ്രാമം

മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചയത്തില ഈ സുന്ദരി ഗ്രാമത്തിനു ‘ഇരുമ്പുഴി‘എന്നാണ് പേര്. കടലുണ്ടി പുഴയുടേയും ആലിയാപറമ്പിന്റേയും ഇടയിൽ ചരിഞു കിടക്കുകയാണ് ഇവൾ. ഒട്ടേറെ ചരിത്രങ്ങൾ ഇവൾക്കു പറയാനുണ്ടാവും..